സെൻറ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം, മീനങ്ങാടി
കേരളത്തിലെ വടക്കേ മലബാറിൽ വയനാട് ജില്ലയിൽ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ്. വിശുദ്ധ മർത്തമറിയം സെൻറ് മേരീസ് ‘സൂനോറോ’ തീർത്ഥാടന കേന്ദ്രം മീനങ്ങാടി. സെപ്റ്റംബർ 1 മുതൽ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.
Read article